Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Efforts Have

Wayanad

പ​ട്ടാ​ണി​ക്കൂ​പ്പി​നെ വ​ലി​ച്ചെ​റി​യല്‍ മു​ക്ത​മാ​ക്കു​ന്ന​തി​ന് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി

മു​ള്ള​ന്‍​കൊ​ല്ലി: ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടാ​ണി​ക്കൂ​പ്പ് വാ​ര്‍​ഡി​നെ വ​ലി​ച്ചെ​റി​യല്‍ മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​എ. അ​സീ​സ് പ്ര​സം​ഗി​ച്ചു. വ്യാ​പാ​രി പ്ര​തി​നി​ധി​ക​ള്‍, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി​യ​വ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

തൊ​ഴി​ലു​റ​പ്പ് പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റോ​ഡി​ന് ഇ​രു​വ​ശ​വു​മു​ള്ള കാ​ട് വെ​ട്ടി​മാ​റ്റി. പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തി​ന് വാ​ര്‍​ഡ് മെം​ബ​ര്‍ ലി​ബി​ന്‍ ദി​ലീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ബി​ന്‍ സ്ഥാ​പി​ച്ചു.

Latest News

Corehub Up